You Searched For "വിസാ തട്ടിപ്പ്"

വിസാതട്ടിപ്പ് കേസില്‍ പതിനഞ്ചേകാല്‍ ലക്ഷം രൂപ ആലപ്പുഴ കോടതിയില്‍ കെട്ടിവെച്ച് സനല്‍ ഇടമുറക്; പോളണ്ടിലെ ജയിലില്‍ കഴിയുന്ന പ്രതിക്കുവേണ്ടി തുകയടച്ചത് അഭിഭാഷകന്‍; പരാതിക്കാരി പ്രമീളാദേവിയുടെ പോരാട്ടത്തിന് ഭാഗിക വിജയം; യുക്തിവാദ ഫ്രോഡുകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍!
2023ല്‍ ചിഞ്ചുവിനേയും ഭര്‍ത്താവിനേയും കൊച്ചി നോര്‍ത്ത് പോലീസ് പൊക്കിയത് പണം വാങ്ങി കൊടുത്ത ഏജന്റിന്റെ പരാതിയില്‍; അന്ന് അവരെ ജയിലില്‍ അടച്ച അതേ പെരുമ്പാവൂരുകാരന്‍ 2025ല്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിലെ മുഖ്യ പ്രതി! കൊടുങ്ങല്ലൂരുകാരന്‍ ഭര്‍ത്താവിന്റെ പൊടി പോലും കാണാനും കേള്‍ക്കാനുമില്ല; ഫ്ളൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ പറക്കും തട്ടിപ്പാകുമ്പോള്‍
2023ല്‍ ആളുകളെ പറ്റിച്ചത് യുകെ-ഓസ്‌ട്രേലിയ-സിങ്കപ്പൂര്‍ തന്ത്രത്തില്‍; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരസ്യത്തില്‍ തട്ടിയെടുത്തത് 1.9കോടി; വിദേശത്ത് പറക്കാന്‍ അനുവദിക്കാതെ പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും പൊക്കി; എന്നിട്ടും ചിഞ്ചു കുലുങ്ങിയില്ല; 2025ലും കല്ലടക്കാരി അഴിക്കുള്ളില്‍; കൊടുങ്ങല്ലൂരിലെ വക്കേക്കാട്ടില്‍ അനീഷ് മുങ്ങിയത് എവിടെ?
റെസിഡന്‍സ് വിസ നിയമവിരുദ്ധമായി ഉപയോഗിച്ചു; കടലാസ് കമ്പനിക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു;  ദുബായില്‍ വന്‍ വിസാ തട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി; 25.21 മില്യണ്‍ ദിര്‍ഹം പിഴ!
കെയര്‍ വിസയ്ക്കായി പഞ്ചാബി നഴ്‌സ് നല്‍കിയത് 23,000 പൗണ്ട്; ടെസ്റ്റ് ട്യൂബ് ക്ലിനിക്കില്‍ മികച്ച ശമ്പളമുള്ള നഴ്‌സ് പ്രിന്‍സ് ജോതിനെ ചതിച്ചതു യുകെയില്‍ വേഗത്തില്‍ നഴ്‌സാകാം എന്ന് വിശ്വസിപ്പിച്ച്; ബ്രിട്ടനിലെ വെയ്ല്‍സ് കെയര്‍ ഹോമില്‍ വിസാ കച്ചവടം തടിച്ചു കൊഴുത്തത് മാധ്യമ ശ്രദ്ധയില്‍